FOCUSഒരു വര്‍ഷത്തിനിടെ പൂട്ടിയത് ആയിരത്തോളം ചെറുകിട സ്ഥാപനങ്ങള്‍; ഗുരുവായൂരില്‍ മാത്രം അടച്ചുപൂട്ടിയത് 37 ഹോട്ടലുകള്‍; നിര്‍മ്മാണ- റിയല്‍ എസ്റ്റേറ്റ് മേഖലയിലും പ്രതിസന്ധി; ദേശീയപാതയിലെമ്പാടും ഷട്ടറിട്ട് സ്ഥാപനങ്ങളുടെ നീണ്ട നിര; ഇന്ത്യ കുതിക്കുമ്പോള്‍ കേരളം പിന്നോട്ടോ?എം റിജു29 Dec 2024 3:45 PM IST
SPECIAL REPORTഗവര്‍ണറോടുള്ള ഈഗോ തീര്‍ക്കാന്‍ മല്ലിക സാരാഭായിയെ ചാന്‍സലറാക്കി; ഗവര്‍ണര്‍ക്ക് ഒരു രൂപ കൊടുക്കേണ്ടെങ്കില്‍ മല്ലികയ്ക്ക് പ്രതിമാസം ഓണറേറിയമായി നല്‍കേണ്ടത് 1.75 ലക്ഷം; സാമ്പത്തിക പ്രതിസന്ധിയില്‍ കലാമണ്ഡലം നട്ടംതിരിയുമ്പോള്‍ മല്ലികയെ തള്ളാന്നും കൊള്ളാനും വയ്യാത്ത അവസ്ഥയില്‍ സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ4 Dec 2024 2:12 PM IST
SPECIAL REPORTഡിസംബറിലെ ക്രിസ്മസ് ശമ്പള വിതരണം സര്‍ക്കാരിന്റെ പ്രതിസന്ധി കൂട്ടി; വിവിധ സര്‍ക്കാര്‍ വകുപ്പുകളും ചില പൊതുമേഖലാ സ്ഥാപനങ്ങളും 3000 കോടി സര്‍ക്കാര്‍ നിര്‍ദേശത്തിനു വിരുദ്ധമായി ബാങ്ക് അക്കൗണ്ടുകളില്‍ സൂക്ഷിക്കുന്നു; ഉടന്‍ അത് ഖജനാവിലേക്ക് കൊണ്ടു വരും; സാമ്പത്തിക പ്രതിസന്ധി ജനുവരിയില്‍ മാറുമെന്ന് പ്രതീക്ഷമറുനാടൻ മലയാളി ബ്യൂറോ4 Dec 2024 12:03 PM IST
SPECIAL REPORTസര്‍ക്കാര്‍ കയ്യൊഴിഞ്ഞു; ശമ്പളത്തിനു സ്വന്തം വഴി നോക്കണം; കടുത്ത സാമ്പത്തിക പ്രതിസന്ധി അലട്ടുന്ന കേരള കലാമണ്ഡലത്തില്‍ കൂട്ട പിരിച്ചുവിടല്‍; മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു; ഡിസംബര്‍ ഒന്നുമുതല്‍ ഇവര്‍ക്ക് പണിയില്ലെന്ന് വിസിയുടെ ഉത്തരവ്; കലാമണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യത്തെ സംഭവംമറുനാടൻ മലയാളി ബ്യൂറോ30 Nov 2024 9:32 PM IST
EXCLUSIVEകെ.എസ്.ഇ.ബിയില്‍ പത്താം ക്ലാസ് തോറ്റവര്‍ക്ക് പോലും ഒന്നര ലക്ഷം വരെ ശമ്പളം! സബ്ബ് എന്‍ജിനീയര്‍ തസ്തികയില്‍ മാത്രം 451 പേര്; ബോര്‍ഡിനെ മുടിപ്പിക്കുന്ന ആ രേഖ മറുനാടന്‍; മാസവരുമാനം 1750 കോടിയും ചെലവ് 1,950 കോടിയും; ഇങ്ങനെ പോയാല്‍ കെ.എസ്.ഇ.ബിയെ കാത്തിരിക്കുന്നത് ആനവണ്ടിയുടെ ദുരവസ്ഥമറുനാടൻ മലയാളി ബ്യൂറോ28 Nov 2024 6:09 PM IST
SPECIAL REPORTസ്പോര്‍ട്സ് കൗണ്‍സിലിലും ഹൗസിങ് ബോര്‍ഡിലും സര്‍ക്കാരിന്റെ അനുമതിയില്ലാതെ നടത്തിയ പെന്ഷന് പരിഷ്കരണം പകയായി; കുടിശ്ശിക കോടതി വിധി പ്രകാരം നല്‍കേണ്ടി വന്നപ്പോള്‍ പ്രതികാരം; ശമ്പളത്തില്‍ കൈയൊഴിഞ്ഞു; ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളില്‍ പിടിമുറുക്കി സര്‍ക്കാര്‍; ഗ്രാന്റ് ഇന്‍ എയ്ഡ് സര്‍ക്കുലറിന് പിന്നിലെ കഥമറുനാടൻ മലയാളി ബ്യൂറോ16 Nov 2024 9:03 AM IST
FOCUSകേന്ദ്ര ഫണ്ടിനായി ഡിഎ കുടിശ്ശികയില്‍ സര്‍ക്കാര്‍ വക മറിമായം; മുന്‍കാല പ്രാബല്യമില്ലാതെ ഡിഎ അനുവദിച്ചത് കോടികളുടെ ഡെഫിസിറ്റ് ഫണ്ട് ലാക്കാക്കി; ലക്ഷങ്ങളുടെ ഡിഎ കുടിശിക സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടാംപ്രത്യേക ലേഖകൻ1 Nov 2024 7:40 AM IST
FOCUSഉപതിരഞ്ഞെടുപ്പ് കാലത്ത് ഡിഎയും ക്ഷേമ പെന്‍ഷനും ഉറപ്പാക്കാന്‍ കടമെടുക്കല്‍; സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി ഒക്ടോബറിലെ രണ്ടാം ഇ-കുബേര്‍ ആശ്രയം; 29നുള്ള കടമെടുപ്പ് കഴിഞ്ഞാല്‍ പിണറായിയും ബാലഗോപാലും എന്തു ചെയ്യും? നവംബറും ഡിസംബറും വെല്ലവിളി മാസങ്ങളാകും; കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുംപ്രത്യേക ലേഖകൻ24 Oct 2024 9:09 PM IST
SPECIAL REPORTപി എസ് സി അംഗമാകാന്‍ ഇനി ആക്രാന്തം കൂടും! ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം മൂന്നര ലക്ഷത്തിന് മേലേ ഉയര്‍ത്തണമെന്ന് സര്‍ക്കാരിന് കത്ത്; മന്ത്രിമാരേക്കാളും ചീഫ് സെക്രട്ടറിയേക്കാളും ശമ്പളവും ആനുകൂല്യങ്ങളും പെന്‍ഷനും; പരിഗണിക്കുന്നത് സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ13 Oct 2024 4:42 PM IST
SPECIAL REPORTകാണം വിറ്റും ഓണമുണ്ടു, പിന്നാലെ ഖജനാവ് കാലി! ഓണം കഴിഞ്ഞതോടെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി; ട്രഷറി നിയന്ത്രണം കടുപ്പിച്ച് ധനവകുപ്പ്; അഞ്ചുലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറില്ല, ആനുകൂല്യങ്ങള്‍ മുടങ്ങുംമറുനാടൻ മലയാളി ബ്യൂറോ19 Sept 2024 6:39 AM IST
SPECIAL REPORTകാണം വിറ്റും ഓണം ഉണ്ണും! അതു കഴിഞ്ഞാല്‍ എന്തെന്ന് ആര്‍ക്കും എത്തും പിടിയുമില്ല; 1500 കോടി കൂടി കടമെടുക്കുമ്പോള്‍ വായ്പാ പരിധിയും ഏതാണ്ട് കഴിയും; മാവേലി വന്ന് പോയാല്‍ കേരളം സമ്പൂര്‍ണ്ണ പ്രതിസന്ധിയിലാകുമോ?Remesh14 Sept 2024 8:14 AM IST
In-depthബസ് ഡ്രൈവറില്‍ നിന്ന് രാജ്യത്തിന്റെ പ്രസിഡന്റിലേക്കുള്ള വളര്‍ച്ച; ഷാവേസിന്റെ നിഴല്‍; മയക്കുമരുന്ന് മാഫയിയയുമായി ബന്ധം; എതിര്‍ത്തവരെ മുഴുവന്‍ തീര്‍ക്കുന്നു; വെനിസ്വേലന്‍ ഏകാധിപതി മഡ്യൂറോയുടെ വിചിത്ര ജീവിതംഎം റിജു9 Sept 2024 4:36 PM IST